പ്രമുഖ സിനിമ താരം ചെമ്പൻ ജോസ് വിവാഹിതനായി

  • Share
  • Share

നടൻ ചെമ്പൻ ജോസ് വിവാഹിതനായി  . കോട്ടയം സ്വദേശിയായ മറിയം തോമസിനെ ആണ് വിവാഹം ചെയ്തത് . നടൻ തന്റെ ഇൻസ്റ്റാഗ്രാം  പേജിലൂടെയാണ് വെളിപ്പെടുത്തിയതു . വധു മറിയം ഒരു സൈക്കോളജിസ്റ് ആണ്.കൂടാതെ ഒരു സൂംബ ട്രൈനെർ കൂടെയാണ് മറിയം .

 ടോവിനോ, കുഞ്ചാക്കോ ബോബൻ ,അനുശ്രീ വിജയ് ബാബു ആൻ അഗസ്റ്റിൻ നൈല  ഉഷ തുടങ്ങിയവർ ആശമ്സകൾ നേർന്നിട്ടുണ്ട് .

ചെമ്പന്റെ മലയാള സിനിമാരംഗത്തേക്കുള്ള കാൽവെപ്പു 2010 -il ആറിന് . ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന സിനിമയിൽ ശരവണൻ എന്ന കഥാപാത്രം ആണ് ചെമ്പൻ അഭിനയിച്ചത്.അത് കഴിഞ്ഞു ചാർളി , പാവാട ആമേൻ , നോർത്ത് 24 കാതം ആട് ,തമാശ ,സപ്തമശ്രീ തസ്കരായ,  ജെല്ലിക്കെട്ട് തുടങ്ങ്യ നിരവധി ചിത്രങ്ങളിൽ മികച്ച അഭിനയം നടത്തി .2019 il ഇറങ്ങിയ പൊറിഞ്ചു മറിയം ജോസ് എന്ന ‌സിനിമയിൽ പുത്തൻപള്ളി ജോസ് എന്ന ചെമ്പന്റെ കഥാപാത്രം സ്രെധേയമാർന്നു. അന്വര് റഷീദിന്റെ ട്രാൻസ് ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം .അമ്പിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് ചെമ്പന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്…….

Share This Post

Recent Articles

Leave a Reply

© 2020 Bharatlines.com. All rights reserved. Site Admin · Entries RSS · Comments RSS
Powered by WordPress · Designed by Theme Junkie